എഴുത്തിലൂടെ മാത്രം അറിഞ്ഞിട്ടും
വാക്കുകളിലൂടെ കണ്ടിട്ടും
ഹൃദയത്തിൽ ചോര പൊടിയുന്നതെന്തേ
പറയാൻ ബാക്കിയായ വാക്കുകൾ
വിങ്ങിപൊട്ടിയിട്ടും
പുറത്തു പോകാൻ കഴിയാതെ
പകച്ചുനിൽക്കുന്നു
വാക്കുകളെ കറുകപ്പുല്ലിനൊപ്പം
ബലിച്ചോറായി തർപ്പണം വയ്ക്കട്ടെ
ബാലികാക്കയായി തണുത്ത കൈകൊട്ടലുകൾകൊത്ത്
വേദനയുടെ മഞ്ഞച്ചോറും
കൊത്തിയെടുത്ത്
ദൂരേയ്ക് പറന്നുപോകൂ
അഞ്ജുഷ
വാക്കുകളിലൂടെ കണ്ടിട്ടും
ഹൃദയത്തിൽ ചോര പൊടിയുന്നതെന്തേ
പറയാൻ ബാക്കിയായ വാക്കുകൾ
വിങ്ങിപൊട്ടിയിട്ടും
പുറത്തു പോകാൻ കഴിയാതെ
പകച്ചുനിൽക്കുന്നു
വാക്കുകളെ കറുകപ്പുല്ലിനൊപ്പം
ബലിച്ചോറായി തർപ്പണം വയ്ക്കട്ടെ
ബാലികാക്കയായി തണുത്ത കൈകൊട്ടലുകൾകൊത്ത്
വേദനയുടെ മഞ്ഞച്ചോറും
കൊത്തിയെടുത്ത്
ദൂരേയ്ക് പറന്നുപോകൂ
അഞ്ജുഷ
thankuu
മറുപടിഇല്ലാതാക്കൂ